Categories: latest news

ഞാനും ഭര്‍ത്താവും തമ്മില്‍ വഴക്കാണെന്ന് പറഞ്ഞ് പരത്തി; മനസ് തുറന്ന് മീന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.

ഇപ്പോള്‍ തന്നെക്കുറിച്ച് വന്ന റൂമറുകളെക്കുറിച്ച് സംസാരിക്കുകയാണ് താരം. ‘വിദ്യാ സാ?ഗറും ഞാനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് റൂമറുകള്‍ വന്നു. ഇക്കാര്യം വിളിച്ച് ചോദിച്ചു. ഞങ്ങള്‍ക്കിടയില്‍ വഴക്കുകളുണ്ടായിട്ടില്ല. ഞങ്ങള്‍ വളരെ സന്തോഷത്തിലാണ് കഴിഞ്ഞത്,’ മീന പറയുന്നു. ടവിദ്യാസാ?ഗറിന്റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ രണ്ടാമതും വിവാഹിതയാകാന്‍ പോകുന്നെന്ന് അവര്‍ എഴുതി. ധനുഷ്, ഒരു രാഷ്ട്രീയക്കാരന്‍, മുതിര്‍ന്ന താരം, ബിസിനസുകാരന്‍ എന്നിവരെ വിവാഹം ചെയ്യാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, സത്യാവസ്ഥ അറിയാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. തന്നെ കുടുംബത്തെ ഇത് ബാധിച്ചിട്ടുണ്ട്,’ മീന വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

പുത്തന്‍ ചിത്രങ്ങളുമായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അടിപൊളി പോസുമായി മീനാക്ഷി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി. കസവിന്റെ…

12 hours ago

ശാലീന സുന്ദരിയായി അനുപമ പരമേശ്വരന്‍

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അറിയാം സാമന്തയുടെ ഹെല്‍ത്ത് സീക്രട്ട്

38-കാരിയായ സമന്ത റൂത്ത് പ്രഭു, തന്റെ ദിവസം…

12 hours ago

ഇന്‍സ്റ്റഗ്രാമില്‍ പേരുമാറ്റി രേണു സുധി

സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങളെയും വിമര്‍ശനങ്ങളെയും എന്നും…

12 hours ago