ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.
കഴിഞ്ഞ ദിവസം അമൃത സുരേഷിനെ കുറിച്ച് ചില വിവാദ പരാമര്‍ശങ്ങള്‍ ബാല നടത്തിയിരുന്നു. കാണാന്‍ പാടില്ലാത്ത ചിലത് താന്‍ കണ്ടുവെന്നാണ് അമൃതയെ കുറിച്ച് സംസാരിച്ച് ബാല കഴിഞ്ഞ ദിവസം പറഞ്ഞത്.
വീണ്ടും കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല. മൂന്ന് വയസുള്ള എന്റെ മകളെ ഞാന്‍ റേപ്പ് ചെയ്യുമോ?. അങ്ങനെയൊരു കേസ് വന്നിരുന്നു. പക്ഷെ കോടതി അത് എടുത്തില്ല. അതും അനുഭവിച്ച ഒരു മനുഷ്യനാണ് ഞാന്‍. സത്യം കുറച്ച് പറഞ്ഞാലും കുറ്റം എന്റെ പേരിലാണ്. മുപ്പത് വയസിലാണ് കേസ് തുടങ്ങിയത്. കോടതി കേറി ഇറങ്ങിയ ശേഷം അ!ഞ്ചാം വര്‍ഷം ഞാന്‍ എവിഡന്‍സ് കൊടുത്തു. ഡിഫന്‍സിന് വേണ്ടിയാണ് എവിഡന്ഡസ് കൊടുത്തത് എന്നും ബാല പറയുന്നു.
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് പാര്വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…