namitha Pramod
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.
1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ തന്റെ പുതിയ സംരംഭത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. അത്രയൊന്നും പണം എന്റെ കയ്യിലില്ല, കഷ്ട്‌പെട്ടു സമ്പാദിച്ചു സ്വരുക്കൂട്ടി വെച്ച പണം മാത്രമാണ് കയ്യിലുള്ളത്. അതുകൊണ്ടുതന്നെ ഞാന്‍ ആത്മാര്‍ഥമായി പണി എടുക്കും. വീട്ടില്‍ നിന്നും പുറത്തിറങ്ങാത്ത ആളായിരുന്നു ഞാന്‍. പുറത്തിറങ്ങണമെങ്കില്‍ കൂട്ടുകാരും ഒപ്പമുണ്ടാകും. അവരുടെ ഒപ്പമേ ഞാന്‍ പുറത്തിറങ്ങാറുണ്ടായിരുന്നുള്ളൂ. പക്ഷെ ഇപ്പോള്‍ തന്റെ ജീവിതം മൊത്തത്തില്‍ മാറിമറിഞ്ഞുവെന്ന് നമിത പറയുന്നു.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…