തന്റെ ഇഷ്ടങ്ങളും നിലപാടുകളും ഏത് പ്ലാറ്റ്‌ഫോമില്‍ ആണെങ്കിലും തുറന്നുപറയുന്ന നടിയാണ് സാമന്ത. അത്തരത്തില്‍ സാമന്ത നടത്തിയ ഒരു തുറന്നുപറച്ചിലാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തനിക്ക് സെക്‌സില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നാണ് സാമന്ത പറയുന്നത്.
താരത്തിന്റെ 2017 ലെ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ‘ഭക്ഷണം അല്ലെങ്കില്‍ സെക്‌സ്’ ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനാണ് അവതാരകന്റെ ചോദ്യം. അധികം ആലോചിക്കാതെ സെക്‌സ് എന്നാണ് താരം പറയുന്നത്.
ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ആദ്യം പറയുന്ന താരം പിന്നീട് സെക്‌സ് എന്നാണ് മറുപടി പറയുന്നത്. എത്ര ദിവസം വേണമെങ്കിലും പട്ടിണി കിടക്കാന്‍ തനിക്ക് സാധിക്കുമെന്നും എന്നാല്‍ സെക്‌സില്ലാതെ പറ്റില്ലെന്നും താരം പറയുന്നു.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…