ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ജീവയും അപര്‍ണ തോമസും. അവതാരകന്‍ എന്ന നിലയില്‍ ഏറെ ആരാധകന്‍ ഉള്ള താരമാണ് ജീവ. അപര്‍ണ സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള താരമാണ്.
അപര്‍ണയുടെയും ജീവയുടെയും അഭിമുഖവും ഫോട്ടോയും എല്ലാം എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതിനാല്‍ എന്നും വിശേഷങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വെക്കാറുമുണ്ട്.
ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് അപര്‍ണ. എന്റെ ജീവിതത്തില്‍ എനിക്ക് തന്നെയാണ് ആദ്യ പ്രയോരിറ്റി. ഒരുപക്ഷെ ഞാന്‍ പറയുന്നത് വിവാദമായേക്കാം. പക്ഷേ എനിക്ക് ഞാന്‍ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. എനിക്ക് നാളെ ഒരു കുഞ്ഞുവന്നാലും, ജീവയും അമ്മയും അച്ഛനുമെല്ലാം എനിക്ക് ഞാന്‍ കഴിഞ്ഞേ ഉണ്ടാകൂ. അത് എന്റെ അഹങ്കാരം അല്ല, പക്ഷെ ഞാന്‍ എന്റെ ജീവിതത്തില്‍ അങ്ങനെ ആയിരിക്കാനാണ് ആഗ്രഹിക്കുന്നത്,’ അപര്‍ണ വ്യക്തമാക്കി.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…