എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ ഹിരണ്‍മയി. ഡ്രസ്സിന്റെ പേരിലും സ്വന്തം സ്വകാര്യ ജീവിതത്തിന്റെ പേരിലും എല്ലാം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരാറ്.
എന്നാല്‍ വിമര്‍ശനങ്ങളെ എല്ലാം ചിരിച്ച് തള്ളുന്ന താരമാണ് അഭയ. അതിനാല്‍ തന്നെ അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ താരം എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതുപോലെ ഗോപി സുന്ദരിനൊപ്പം ജീവിച്ചപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങളെയും ബ്രേക്കപ്പായപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങളെയും എല്ലാം താരം വളരെ കൂളായിട്ടാണ് നേരിട്ടത്.
ഇപ്പോള്‍ തന്റെ ഫാഷന്‍ ഐക്കണ്‍ ആരാണെന്ന് പറയുകയാണ് താരം. ഫാഷന്‍ ഐക്കണായിട്ട് എനിക്ക്, സോനം കപൂറിന്റെ ഡ്രസിങ് ഒക്കെ വളരെ ഇഷ്ടമാണ്. ഡിസൈനര്‍മാരില്‍ സഭ്യ സാച്ചി, തരുണ്‍ തഹിലൈനി പോലുള്ളവരൊക്കെ ഒരുപാട് ഇഷ്ടമുള്ള ആളുകളാണ്. മലയാളത്തിലേക്ക് വന്നാല്‍ റിമ കല്ലിങ്കലും, സാനിയ ഇയ്യപ്പനുമൊക്കെ നന്നായി ഡ്രസ് ചെയ്യുന്നവരാണ്. ഇവരുടെയൊക്കെ നല്ല രസമാണ്. ഇവരുടെ പുതിയ പുതിയ അപ്‌ഡേറ്റ്‌സ് ഒക്കെ കാണാറുണ്ട്. അവര്‍ എങ്ങനെയാണു അവരുടെ ക്യാരക്ടറും സ്‌റ്റൈലുമൊക്കെ ക്യാരി ഓവര്‍ ചെയ്യുന്നത് എന്നൊക്കെ ശ്രദ്ധിക്കാറുണ്ട്,’ അഭയ പറയുന്നു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്സിക. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്.…
ബ്ലാക്ക് ഔട്ട്ഫിറ്റില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെത്ത് ജാന്വി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്ത്തി സുരേഷ്.…