Shwetha Menon
വളരെ കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്തു മലയാളികളെ ഞെട്ടിച്ച അഭിനേത്രിയാണ് ശ്വേത മേനോന്‍. അഭിനയത്തില്‍ മാത്രമല്ല റിയല്‍ ലൈഫിലും ശ്വേത വളരെ ബോള്‍ഡ് ആണ്. തന്റെ ആദ്യരാത്രിയെ കുറിച്ച് ശ്വേത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ ആദ്യരാത്രി എങ്ങനെയായിരുന്നെന്ന് വളരെ രസകരമായി താരം പറയുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു പരിപാടിക്കിടെയാണ് താരം ഇതു പറഞ്ഞത്.
‘ എന്റെ ആദ്യരാത്രി വളരെ വ്യത്യസ്തമായിരുന്നു. ആദ്യരാത്രിയില്‍ ഞാനാണ് ഡോമിനേറ്റ് ചെയ്തത്,’ ശ്വേത പറഞ്ഞു. ഇതുകേട്ട ബിനു അടിമാലി അടക്കമുള്ള താരങ്ങള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.
അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേത സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മോഡലിങ്ങിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, സോള്‍ട്ട് ആന്റ് പെപ്പര്‍, കയം എന്നിവയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍.
1974 ഏപ്രില്‍ 23 നാണ് ശ്വേതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 49 വയസ് പ്രായമുണ്ട്. ബിസിനസുകാരനായ ശ്രീവത്സന്‍ മേനോനാണ് ജീവിത പങ്കാളി.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…