ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ജീവയും അപര്‍ണ തോമസും. അവതാരകന്‍ എന്ന നിലയില്‍ ഏറെ ആരാധകന്‍ ഉള്ള താരമാണ് ജീവ. അപര്‍ണ സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള താരമാണ്.
അപര്‍ണയുടെയും ജീവയുടെയും അഭിമുഖവും ഫോട്ടോയും എല്ലാം എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതിനാല്‍ എന്നും വിശേഷങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വെക്കാറുമുണ്ട്.
തനിക്കും ജീവയ്ക്കും കണ്ണ് കിട്ടുമോ എന്ന പേടി ഇടയ്ക്ക് ഉണ്ടാകാറുണ്ടെന്നാണ് ഇപ്പോള്‍ അപര്‍ണ പറയുന്നത്. ചില സമയത്ത് ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ ഒരു ഈവിള്‍ ഐ വെറുതെ ഇട്ട് വെക്കും. കണ്ണ് കിട്ടലില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അപര്‍ണ വ്യക്തമാക്കി. പള്ളിയിലൊക്കെ പോയി പ്രാര്‍ത്ഥിക്കാമെന്ന് ചില സമയത്ത് ജീവയോട് പറയും എന്നും അപര്‍ണ പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…