എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ ഹിരണ്‍മയി. ഡ്രസ്സിന്റെ പേരിലും സ്വന്തം സ്വകാര്യ ജീവിതത്തിന്റെ പേരിലും എല്ലാം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരാറ്.
എന്നാല്‍ വിമര്‍ശനങ്ങളെ എല്ലാം ചിരിച്ച് തള്ളുന്ന താരമാണ് അഭയ. അതിനാല്‍ തന്നെ അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ താരം എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതുപോലെ ഗോപി സുന്ദരിനൊപ്പം ജീവിച്ചപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങളെയും ബ്രേക്കപ്പായപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങളെയും എല്ലാം താരം വളരെ കൂളായിട്ടാണ് നേരിട്ടത്.
ഇപ്പോള്‍ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. താന്‍ നല്ല കുടുംബ ജീവിതം നയിക്കുന്നത് അച്ഛന്‍ സ്വപ്‌നം കണ്ടിരുന്നു എന്നാണ് താരം പറയുന്നത്.
എന്നാലും എന്റേതായ രീതിയില്‍ വര്‍ക്ക് ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. പാട്ട് പ്രാക്ടീസ് ചെയ്യണമെന്ന് അച്ഛനും അമ്മയും പറഞ്ഞുകൊണ്ടേയിരുന്നുവെന്നും അഭയ പറയുന്നു. ഞാന്‍ കച്ചേരി നടത്തണമെന്നും അവര്‍ ആഗ്രഹിച്ചു. കര്‍ണാടിക് കുറച്ചു കൂടി പഠിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ഇപ്പോഴാണ് സംഗീതം കൂടുതല്‍ പഠിക്കുന്നതെന്നും അഭയ പറയുന്നു.
കിടിലന് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…