Categories: latest news

രാത്രിയാകുമ്പോഴാണ് തിരിച്ചെത്തുന്നത്, അത് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല; മനസ് തുറന്ന് ശാലു മേനോന്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലു മേനോന്‍. സീരിയലിലൂടെയാണ് താരം ഏവര്‍ക്കും പ്രിയങ്കരിയായി മാറിയത്. മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് ശാലു. സ്വന്തമായി നൃത്തവിദ്യാലയവും ശാലുവിനുണ്ട്.

1998 ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് ശാലുവിന്റെ സിനിമാ അരങ്ങേറ്റം. കവര്‍ സ്റ്റോറി, കാക്കക്കുയില്‍, വക്കാലത്ത് നാരായണന്‍കുട്ടി, മകള്‍ക്ക്, കിസാന്‍, ഇത് പതിരാമണല്‍ എന്നിവയാണ് ശാലുവിന്റെ ചിത്രങ്ങള്‍.

ഇപ്പോള്‍ തന്റെ വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്ക് ജീവിതത്തില്‍ കൂട്ടുവേണമെന്ന് തോന്നിയപ്പോള്‍ എടുത്ത തീരുമാനമായിരുന്നു വിവാഹമെന്നും വിവാഹം കഴിഞ്ഞതിന് ശേഷമാണ് ആ തീരുമാനം തെറ്റായിപ്പോയി എ്ന്ന് മനസ്സിലാക്കിയതെന്നും ശാലു മേനോന്‍ പറയുന്നു. ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റാതായി. അപ്പോള്‍ പിന്നെ സെപ്പറേറ്റഡ് ആയി പോകുന്നതല്ലേ നല്ലത്. എനിക്ക് ഡാന്‍സ് പ്രോഗ്രാം ഒക്കെയുണ്ട്. ചിലപ്പോള്‍ രാത്രിയൊക്കെ ആകുമ്പോഴാണ് തിരിച്ചെത്തുന്നത്. അതൊന്നും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാതെയായി. അപ്പോള്‍ പ്രശ്‌നങ്ങളും തുടങ്ങി. എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago