Categories: latest news

ധരിക്കുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ ഭര്‍ത്താവിന് അയക്കും; മനസ് തുറന്ന് പ്രിയാമണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും പ്രിയാമണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. 2002ല്‍ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.

ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. എന്നെ സംബന്ധിച്ച് സ്‌റ്റൈല്‍ എന്നത് എല??ഗന്റും ക്ലാസിയും സെക്‌സിയുമായിരിക്കണം. കുറേ ഡ്രസുകള്‍ വരും. ഫോട്ടോകളെടുത്ത് ഭര്‍ത്താവിന് അയച്ച് കൊടുക്കും. മുസ്തു, ഇത് ഓക്കെയാണോ എന്ന് ചോദിക്കും. ഇവന്റ് ഇങ്ങനെയാണ്, അതിനാല്‍ ഇത്തരത്തില്‍ ഡ്രസ് ചെയ്യണമെന്ന് അദ്ദേഹം പറയും. പത്ത് ദിവസം മുമ്പേ ഇവന്റിന് ഡ്രസ് ചെയ്യുന്നതെങ്ങനെയെന്ന ചര്‍ച്ചകള്‍ നടക്കുമെന്നും പ്രിയാമണി വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

21 hours ago

സാരിയില്‍ ഗ്ലാമറസായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

21 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

21 hours ago

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

2 days ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

2 days ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

2 days ago