ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേയും പാര്‍വതിയുടേയും. കഴിഞ്ഞയാഴ്ചയായിരുന്നു മകന്‍ കാളിദാസിന്റെ വിവിഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. തരിണിയാണ് കാളിദാസിന്റെ വധു.
ചേട്ടന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരുന്നു. ചേട്ടന്റെ കൈ പിടിച്ചാണ് ചക്കി വേദിയിലേക്ക് എത്തിയത്. അന്ന് ഹിന്ദു ആചാര പ്രകാരമാണ് ചടങ്ങുകള്‍ നടത്തിയത്.
ഇപ്പോള്‍ ക്രിസ്തീയ ആചാര പ്രകാരമുള്ള വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരിക്കുകയാണ് താര കുടുംബം. ഇന്‍സ്റ്റഗ്രാമില്‍ മാളവികയാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…