ബോളിവുഡിലെ ഏറെ പ്രിയപ്പെട്ട രണ്ട് താരജോഡികളാണ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് ഒരു മകള്‍ പിറന്നത്. ദേവി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്.
2014 ല്‍ എലോണ്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ബിപാഷയും കരണ്‍ സിംഗ് ഗ്രോവറും പ്രണയത്തിലാകുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരുവരും വിവാഹിതരുമായി.
ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് സംസാരിക്കുകയാണ് ബിപാഷ. കരണ്‍ ഹോട്ടായതുകൊണ്ടാണ് താന്‍ അദ്ദേഹത്തെ വിവാഹം ചെയ്തത് എന്നാണ് ബിപാഷ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുയരുന്ന…
സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…
തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…
മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല,…
മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…