Categories: latest news

തിരകളുടെ സൗന്ദര്യം ആസ്വദിച്ച് മീര നന്ദന്‍

ആരാധകര്‍ക്കായി കടല്‍ക്കരയില്‍ നിന്നും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

യുഎഇയിലാണ് താരം ഇപ്പോള്‍ ഉള്ളത്. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മീര ഇപ്പോള്‍.

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു. 2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മുല്ല’യിലൂടെയാണ് മീര അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്. പിന്നീട് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മീര അഭിനയിച്ചു.

ജോയൽ മാത്യൂസ്

Recent Posts

റീ റിലീസില്‍ ആഗോളതലത്തില്‍ ഹിറ്റായി മണിച്ചിത്രത്താഴ്; നേടിയത് കോടികള്‍

റീ റിലീസിലും ഹിറ്റായി മോഹന്‍ലാല്‍, സുരേഷ് ഗോപി…

10 hours ago

തീയേറ്ററുകളില്‍ കയ്യടി നേടിയ അന്ന ബെന്നിന്റെ ‘കൊട്ടുകാളി’ ഒടിടിയില്‍

അന്ന ബെന്‍ കേന്ദ്ര കഥാപാത്രത്തില്‍ എത്തിയ കൊട്ടുകാളി…

10 hours ago

സുഷിന്‍ ശ്യാമിന്റെ സംഗീതം; ബോഗയ്ന്‍വില്ലയിലെ ആദ്യ ഗാനം റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…

10 hours ago

മനസ്സമാധാനത്തോടെ കിടന്നുറങ്ങുന്ന രാത്രികള്‍ എനിക്കില്ല: മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

10 hours ago

ഇനി പാപ്പുവിന് അപ്പയില്ല: ബാല

മകള്‍ പാപ്പുവിന്റെ വീഡിയോയ്ക്ക് പിന്നാലെ തന്റെ ദുഃഖം…

10 hours ago