Categories: latest news

ഗ്ലാമറസ് ലുക്കുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഗ്ലാമറസ് റോളുകളിലൂടെയും നാടന്‍ വേഷങ്ങളിലും തിളങ്ങിയ താരമാണ് റായി ലക്ഷ്മി. മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും എല്ലാം നല്ല വേഷത്തില്‍ താരം തിളങ്ങിയിട്ടുണ്ട്.

2005ല്‍ തമിഴ് ചിത്രം കര്‍ക്ക കാസാദാര എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലക്ഷ്മി റായിയുടെ സിനിമ അരങ്ങേറ്റം. എന്നാല്‍ 2011 മുതലാണ് താരത്തിന്റെ പല സിനിമകളും ഏറെ ശ്രദ്ധ നേടുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

22 hours ago

ഗ്ലാമറസ് പോസുമായി മാളവിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

കിടിലന്‍ ചിത്രങ്ങളുമായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

കുടുംബത്തിന് വേണ്ടി എന്റെ കാര്യങ്ങള്‍ മാറ്റിവെച്ചു; അപസ്തര

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി അപ്‌സര രത്‌നാകരന്‍.…

23 hours ago

എല്ലാത്തിനും ഒരു പരിധിയുണ്ട്

സോഷ്യല്‍മീഡിയ വിടാതെ ആക്രമിക്കുന്നവരിലൊരാളാണ് രേണു സുധി. നല്ല…

23 hours ago

അച്ഛന്‍ എന്നെ രാജാവിനെ പോലെയാണ് നോക്കിയത്; ദിയയുടെ ഭര്‍ത്താവ് പറയുന്നു

സോഷ്യല്‍ മീഡിയ കുറച്ച് വിഷമത്തോടെയാണ് ഇന്‍ഫ്‌ലുവന്‍സര്‍ ദിയ…

23 hours ago