Categories: latest news

എനിക്കദ്ദേഹത്തോട് സ്‌നേഹവും ബഹുമാനവുമാണ്; മമ്മൂട്ടിയെക്കുറിച്ച് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ് രമേശ് പിഷാരടി. കോമടിയിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത.് സിനിമയില്‍ നായക വേഷവും ചെയ്തിട്ടുണ്ട്.

ധര്‍മ്മജന്‍, പിഷാരടി കൂട്ടികെട്ട് ഏവര്‍ക്കും ഇഷ്ടമാണ്. പല ചാലനലുകളിലും സ്റ്റേജ് ഷോകളിലും എല്ലാം രണ്ടുപേരും ഒരുമിച്ച് പരിപാടികള്‍ ചെയ്യാറുണ്ട്. രമേഷ് പിഷാരടി ആദ്യമായി അഭിനയിച്ച സിനിമ നസ്രാണി ആയിരുന്നു. അതില്‍ വളരെ ചെറിയ ഒരു വേഷമായിരുന്നു അദ്ദേഹത്തിന് കിട്ടിയത്. 2008ല്‍ പോസിറ്റീവ് എന്ന സിനിമയില്‍ നല്ലൊരു വേഷം ലഭിച്ചു.

ഇപ്പോള്‍ മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ് പിഷാരടി. മമ്മൂട്ടിക്കൊപ്പം പല വേദികളിലും പിഷാരടിയും ഉണ്ടാകാറുണ്ട്. മമ്മൂക്കയുമായുള്ള ബന്ധത്തെ സൗഹൃദം എന്ന പേരിട്ട് വിളിക്കാന്‍ പോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. തോളത്ത് കയ്യിട്ടൊക്കെ നടക്കുന്നതാണ് സൗഹൃദം. എനിക്ക് അദ്ദേഹത്തോടുള്ളത് സ്‌നേഹവും ബഹുമാനവും ആണ്. ഒരുപക്ഷേ അദ്ദേഹത്തിന് എന്നോട് ഉണ്ടാകുക സ്‌നേഹവും പരി?ഗണനയും ആണ്. അദ്ദേഹത്തിന്റെ അടുത്തേക്കുള്ളൊരു മാര്‍ജിന്‍ ഒരല്പം ഇങ്ങോട്ട് മാറ്റി വരച്ച് തരുന്നു എന്നുമാണ് പിഷാരടി പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

6 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

8 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

8 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

8 hours ago