പേളി മാണി വീണ്ടും അമ്മയാകാന്‍ പോകുന്ന വിവരം ഏറെ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. താരം വളകാപ്പ് ചടങ്ങും ബേബി ഷവറും വളരെ ആഘോഷമായി തന്നെ നടത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് പേളി മാളി. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവളുടെ വികൃതിയും എല്ലാം പേര്‍ളി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പേളി. അതിലിടയ്ക്ക് നിലുവിന്റെ ചോദ്യങ്ങളും താരം ആരാധകരോട് പങ്കുവെക്കുന്നത്. വാവ വന്ന് കഴിഞ്ഞാല്‍ എന്നെ എടുക്കുമോ എന്റെ കൂടെ കളിക്കുമോ എന്നൊക്കെ നിലു ഇടയ്ക്ക് ചോദിക്കാറുണ്ട്. അവളെ എടുക്കുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. അത് മനസിലായതുകൊണ്ട് നിലു എന്നെ അധികം ബു?ദ്ധിമുട്ടിക്കാറില്ല. എന്റെ കാര്യത്തില്‍ വളരെ ശ്രദ്ധയാണ്. ഞാന്‍ ഹാപ്പിയാണോ എന്നൊക്കെ ചോദിക്കും എന്നും പേളി പറയുന്നു.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…