Categories: latest news

വാവ വന്നാല്‍ എന്നെ എടുക്കില്ലേ എന്നാണ് നിലു ചോദിക്കുന്നത്: പേളി

പേളി മാണി വീണ്ടും അമ്മയാകാന്‍ പോകുന്ന വിവരം ഏറെ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. താരം വളകാപ്പ് ചടങ്ങും ബേബി ഷവറും വളരെ ആഘോഷമായി തന്നെ നടത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് പേളി മാളി. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവളുടെ വികൃതിയും എല്ലാം പേര്‍ളി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പേളി. അതിലിടയ്ക്ക് നിലുവിന്റെ ചോദ്യങ്ങളും താരം ആരാധകരോട് പങ്കുവെക്കുന്നത്. വാവ വന്ന് കഴിഞ്ഞാല്‍ എന്നെ എടുക്കുമോ എന്റെ കൂടെ കളിക്കുമോ എന്നൊക്കെ നിലു ഇടയ്ക്ക് ചോദിക്കാറുണ്ട്. അവളെ എടുക്കുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. അത് മനസിലായതുകൊണ്ട് നിലു എന്നെ അധികം ബു?ദ്ധിമുട്ടിക്കാറില്ല. എന്റെ കാര്യത്തില്‍ വളരെ ശ്രദ്ധയാണ്. ഞാന്‍ ഹാപ്പിയാണോ എന്നൊക്കെ ചോദിക്കും എന്നും പേളി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിഗംഭീര ലുക്കുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

പുതിയ ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

മനംമയക്കും ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

21 hours ago