Categories: latest news

എനിക്ക് ഇഷ്ടപ്പെട്ട കഥകള്‍ ആന്റണിക്ക് ഇഷ്ടപ്പെടാത്തതു കൊണ്ട് വേണ്ടെന്നു വച്ചിട്ടുണ്ട്: മോഹന്‍ലാല്‍

മോഹന്‍ലാലുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. ലാലേട്ടന്‍ തനിക്ക് ആരെന്ന് ചോദിച്ചാല്‍ ദൈവത്തിനു തുല്യം എന്നാകും ആന്റണിയുടെ മറുപടി. മോഹന്‍ലാലിന്റെ സിനിമ സെലക്ഷനില്‍ ആന്റണി നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. ചില കഥകള്‍ ആന്റണിക്ക് ഇഷ്ടപ്പെടാത്തതു കൊണ്ട് വേണ്ടെന്നു വച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

Mohanlal and Antony Perumbavoor

എനിക്ക് ഇഷ്ടപ്പെടുന്ന കഥകള്‍ ചിലപ്പോള്‍ ആന്റണിക്ക് ഇഷ്ടപ്പെടില്ല. ഇത് കൊള്ളാം, നമുക്ക് ചെയ്യാം എന്നു പറഞ്ഞ ശേഷം ആന്റണിയോട് കഥ പറഞ്ഞാല്‍ അദ്ദേഹത്തിനു ചിലപ്പോള്‍ കഥ ഇഷ്ടപ്പെടണമെന്നില്ല. അങ്ങനെ സംഭവിച്ചു വേണ്ടെന്നു വച്ച സിനിമകളും ഉണ്ട്. പുതിയ ആളുകളുടെ കഥയൊക്കെ താന്‍ കേട്ടിട്ടുണ്ടെന്നും എന്നാല്‍ എക്‌സൈറ്റ് ചെയ്യിക്കുന്ന വിധം ഒന്നുമില്ലാത്തതു കൊണ്ടാണ് ചെയ്യാത്തതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് ആണ് മോഹന്‍ലാലിന്റേതായി റിലീസ് ചെയ്യാനിരിക്കുന്നത്. ഡിസംബര്‍ 21 ന് ചിത്രം തിയറ്ററുകളില്‍ എത്തും. അഭിഭാ,കനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

2 days ago