Categories: latest news

മോഹന്‍ലാല്‍ താടിയെടുക്കാത്തത് എന്തുകൊണ്ട്? കാരണം ഇതാണ്

കഴിഞ്ഞ കുറേ കാലമായി താടിയുള്ള മോഹന്‍ലാലിനെയാണ് നമ്മള്‍ സിനിമയിലും പുറത്തും കാണുന്നത്. മോഹന്‍ലാലിന്റെ എല്ലാ കഥാപാത്രങ്ങള്‍ക്കും താടിയുണ്ട്. ഇനി എന്നാണ് മോഹന്‍ലാല്‍ താടിയെടുക്കുക എന്ന ചോദ്യത്തിനു താരം തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്.

തുടര്‍ച്ചയായ സിനിമകളില്‍ താടി വയ്‌ക്കേണ്ടി വന്നതാണ് താടിയെടുത്തുള്ള സിനിമകള്‍ ചെയ്യാന്‍ പറ്റാത്തതിനു കാരണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. റാം, എംപുരാന്‍ എന്നീ സിനിമകള്‍ക്കെല്ലാം താടി ആവശ്യമാണ്. അതിനുശേഷം താടിയെടുത്തുള്ള ചിത്രങ്ങള്‍ നോക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. താടിയല്ലേ, എത്ര വടിച്ചാലും പിന്നെയും വളരുന്നതാണല്ലോ എന്നും ലാല്‍ പറഞ്ഞു.

Mohanlal

മീശ പിരിച്ച സിനിമകള്‍ ചെയ്യാന്‍ അതിന്റേതായ കഥയും കഥാപാത്രവും വേണം. മലൈക്കോട്ടൈ വാലിബന്‍ വരുന്നുണ്ട്. അതില്‍ കുറച്ച് മീശ പിരിച്ചിട്ടാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. നേര് സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

വേദന നിറഞ്ഞ ദിനങ്ങള്‍; കുറിപ്പുമായി താരം

ആശുപത്രിയില്‍ കഴിഞ്ഞ നാളുകളേക്കുറിച്ച് കുറിപ്പുമായി നടി റോഷ്‌ന…

6 hours ago

ലക്ഷ്മി പ്രിയയെ ട്രോളി സോഷ്യല്‍ മീഡിയ

വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന്…

6 hours ago

സാരിയില്‍ അടിപൊളിയായി അപര്‍ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

6 hours ago

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago