പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രാധിക. ക്ലാസ്‌മേറ്റ് സിനിമയിലെ റസിയ എന്ന കഥാപാത്രമാണ് രാധികയ്ക്ക് ഏറെ ആരാധകരെ നേടികൊടുത്തത്. കരിയറിലെ മികച്ച വേഷവും അതുതന്നെയായിരുന്നു.
ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്. ഇപ്പോള്‍ സിനിമയിലെ സുഹൃത്തുക്കളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.
സുഹൃത്തുക്കളെ തനിക്ക് ഇഷ്ടമായിരുന്നു, എന്നാല്‍ കിട്ടിയതൊക്കെ പാരകളായിരുന്നു. എന്റെ ഒരു ക്യാരക്ടര്‍ വച്ചിട്ട് അത് എനിക്ക് മനസിലാക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. കുറേ കഴിഞ്ഞ്, അതൊക്കെ മനസിലായപ്പോള്‍ എനിക്ക് തോന്നി എന്തിനാ ആവശ്യമില്ലാതെ പോയി പണി വാങ്ങുന്നതെന്ന് എന്നുമാണ് രാധിക പറഞ്ഞത്.
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്. അഭിനയിച്ച…
സംവിധായകന്, നടന് എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ദില്‍ഷ പ്രസന്നന്. ബിഗ്ബോസ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിയ. കുഞ്ഞിനൊപ്പമാണ്…