Categories: latest news

ആരാധകര്‍ക്കായി സാരിച്ചിത്രങ്ങളുമായി മാളവിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക നായര്‍. ഇന്‍സ്റ്റ്ഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ബാലതാരമായി മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് മാളവിക നായര്‍. ബാലതാരമായി അഭിനയിച്ചപ്പോള്‍ രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും മാളവിക കരസ്ഥമാക്കിയിട്ടുണ്ട്.

കറുത്തപക്ഷി, യെസ് യുവര്‍ ഓണര്‍, മായാബസാര്‍, ഓര്‍ക്കുക വല്ലപ്പോഴും, ശിക്കാര്‍, പെണ്‍പട്ടണം, കാണ്ഡഹാര്‍, ഇത്ര മാത്രം, വാദ്ധ്യാര്‍, ലിറ്റില്‍ മാസ്റ്റര്‍, ഡാഫ്ഡര്‍ തുടങ്ങിയ സിനിമകളില്‍ ബാലതാരമായി മാളവിക അഭിനയിച്ചിരുന്നു

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

പുത്തന്‍ ചിത്രങ്ങളുമായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

അടിപൊളി പോസുമായി മീനാക്ഷി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി. കസവിന്റെ…

19 hours ago

ശാലീന സുന്ദരിയായി അനുപമ പരമേശ്വരന്‍

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

അറിയാം സാമന്തയുടെ ഹെല്‍ത്ത് സീക്രട്ട്

38-കാരിയായ സമന്ത റൂത്ത് പ്രഭു, തന്റെ ദിവസം…

19 hours ago

ഇന്‍സ്റ്റഗ്രാമില്‍ പേരുമാറ്റി രേണു സുധി

സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങളെയും വിമര്‍ശനങ്ങളെയും എന്നും…

19 hours ago