ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. ഇപ്പോള്‍ അമ്മ സിന്ധു മക്കളെക്കുറിച്ച് സംസാരിക്കുകയാണ്.
ദിയിയെക്കുറിച്ചാണ് സംസാരിക്കുന്നത്. നാല് മക്കളില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ ആരുടെ കാര്യത്തിലാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സിന്ധു. ‘എപ്പോഴും ഓസി (ദിയ) യുടെ കാര്യത്തിലാണ് ടെന്‍ഷന്‍ ഉള്ളത്. വിളിച്ചാല്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കത്തില്ല. രാത്രിയൊക്കെ എവിടെയാണ് എന്നറിയാനാണ് വിളിക്കുക. പക്ഷെ എടുക്കില്ല എന്നാണ് സിന്ധു പറയുന്നത്.
സോഷ്യല്‍മീഡിയില്‍ സജീവമാണ് സൗഭാഗ്യ വെങ്കിടേഷ്. താരത്തിന്റെ പുതിയ…
മലയാള സിനിമയില്‍ നിന്ന് അവസരങ്ങള്‍ വരുന്നത് കുറവാണെന്ന്…
കൊച്ചി: നടി അന്‍സിബ ഹസനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ…
ബിഗ് ബോസ് മുന്‍താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ…
ജൂണിലെ പ്രാധാന ഒ.ടി.ടി റിലീസുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.…