Categories: latest news

അമ്മ മരിച്ചപ്പോള്‍ ലിപ്സ്റ്റിക്കിട്ട് അണിഞ്ഞൊരുങ്ങി പോയത് മനപൂര്‍വം: വനിത

വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍. പ്രമുഖ തമിഴ്‌നടനായ വിജയകുമാറിന്റെ മകള്‍ കൂടിയാണ് വനിത. ഒരു കാലത്ത് തമിഴ് സിനിമയിലും മലയാളം സിനിമയിലും നിറഞ്ഞു നിന്നിരുന്നു.

താരദമ്പതികളായ വിജയകുമാറിന്റെയും മഞ്ജുള വിജയകുമാറിന്റെയും മകളായ വനിത പക്ഷെ ഇപ്പോള്‍ കുടുംബവുമായി നല്ല രസത്തിലല്ല. സഹോദരങ്ങളും അച്ഛന്‍ വിജയകുമാറുമൊന്നും വനിതയുമായും മക്കളുമായും യാതൊരു വിധത്തിലുള്ള ബന്ധം കാത്ത് സൂക്ഷിക്കുന്നുമില്ല.

ഇപ്പോഴിതാ അമ്മയെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മഞ്ജുള പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അമ്മയുടെ മരണ വിവ?രം അറിഞ്ഞപ്പോള്‍ താന്‍ നന്നായി ഒരുങ്ങിയാണ് പോയതെന്നും വനിത പറയുന്നു. ‘ലിപ്സ്റ്റിക്ക് കാണുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ്മ വരിക മമ്മിയെയാണ്. ലിപ്സ്റ്റിക്ക് ഇടാന്‍ എന്നെ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിക്കാറുള്ളതും ഓര്‍മിപ്പിക്കാറുള്ളതും മമ്മിയായിരുന്നു. അതുകൊണ്ടാണ് താന്‍ അങ്ങനെ പോയത് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

10 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

10 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

1 day ago