Nimisha Bijo
ഹോട്ട് ചിത്രങ്ങള്‍ കൊണ്ടും കിടിലന്‍ ക്യാപ്ഷനുകള്‍ കൊണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ മോഡലാണ് നിമിഷ ബിജോ. പല ചിത്രങ്ങള്‍ക്കും താഴെ വരുന്ന മോശം കമന്റുകളോട് ശക്തമായി തന്നെ നിമിഷ പ്രതികരിക്കാറുണ്ട്. എത്ര മോശം കമന്റുകള്‍ ഇട്ടാലും താന്‍ ചിത്രങ്ങളും വീഡിയോസും ഇനിയും ഇടുമെന്ന് പറയുകയാണ് താരം. താന്‍ ആരെയും ബുദ്ധിമുട്ടിക്കുന്നില്ലെന്നും ഫോട്ടോസ് കാണാന്‍ ഇഷ്ടമില്ലാത്തവര്‍ അത് കാണണ്ടെന്നും നിമിഷ പറയുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ
ഞാന്‍ ഇടുന്ന ഓരോ വീഡിയോയും ഫോട്ടോയും എന്റെ ഇഷ്ടത്തിന് ഞാന്‍ ഇടുന്നതാണ്..ഇതൊക്കെ കണ്ടു കുരു പൊട്ടുന്നവരോട്.. ഒന്നേ പറയാനുള്ളൂ.. പോ അണ്ണാച്ചി പിന്നെ വാ….. ?? എത്ര ബാഡ് കമന്റിട്ടാലും…ഞാന്‍ ഫോട്ടോസും വിഡിയോസും ഇടും… ?? ഞാന്‍ എന്റെ ഇഷ്ടത്തിന് ജീവിച്ചോട്ടെ… ഞാന്‍ ആരെയും ബുദ്ധിമുട്ടിക്കുന്നില്ല… കാണാന്‍ ഇഷ്ടമില്ലാത്തവര്‍ കാണണ്ട…
ഓണത്തോടു അനുബന്ധിച്ച് നടന്ന തൃശൂര്‍ പുലികളിയില്‍ പെണ്‍പുലിയുടെ വേഷം കെട്ടി ഏറെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് നിമിഷ. ബോള്‍ഡ് ഫോട്ടോഷൂട്ടുകളാണ് നിമിഷയെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…