മലയാളികള്‍ക്ക് എന്നും ഏറെ പ്രിയങ്കരിയായ നടിയാണ് കാവ്യ മാധവന്‍. അതിനാല്‍ തന്നെ ശാലീന സുന്ദരിയായും വീട്ടമ്മയായും അങ്ങനെ എല്ലാ റോളുകളിലും താരം സിനിമയില്‍ തിളങ്ങി നിന്നു.
ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും താരം പങ്കുവെക്കുന്ന എല്ലാ ഫോട്ടോകള്‍ക്കും വലിയ ലൈക്ക് തന്നെയാണ് ഇപ്പോഴും ലഭിക്കുന്നത്. മുടിയായിരുന്നു താരത്തിന്റെ ഏറ്റവും ഹൈലൈറ്റ്. എന്നാല്‍ ഇടയ്ക്ക് താരം മുടി മുറിച്ചിരുന്നു. അതേക്കുറിച്ച് താരം പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
മുടി പോയതില്‍ ഇപ്പോള്‍ വിഷമം ഉണ്ട്. അന്നത്തെ പ്രായത്തില്‍ അതിന്റെയൊന്നും വില അറിയില്ല. കൂടുതല്‍ മുടിയുണ്ടാകുമ്പോള്‍ ഇഷ്ടത്തിന് കെട്ടാന്‍ പറ്റുന്നില്ല, കുളിച്ചാല്‍ ഉണങ്ങില്ല. രാവിലെ കുളിച്ചാലും രാത്രി മുടിയുടെ ഉള്ള് ഉണങ്ങിയിട്ടുണ്ടാവില്ല. മുടി പോയതോടെ ഐശ്വര്യം പോയി എന്നാണ് എല്ലാവരും പറയുന്നത് എന്നും കാവ്യ പറയുന്നു.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…