അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയാണ് മീനാക്ഷി ദിലീപ്. താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.
കഴിഞ്ഞ ദിവസം മീനാക്ഷി മിനികൂപ്പര്‍ ഓടിച്ച് വരുന്ന വീഡിയോ വലിയ വൈറലായിരുന്നു. നമിതയുടെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മീനാക്ഷി.
ഇപ്പോള്‍ മീനാക്ഷിയെക്കുറിച്ച് സംസാരിക്കുകയാണ് ഇളയച്ഛന്‍ അനൂപ്. മീനൂട്ടി എന്റെ കൈയ്യില്‍ വളര്‍ന്ന കുട്ടിയാണ്. അവളിപ്പോള്‍ ഡോക്ടറാണ്. കോഴ്‌സ് കഴിയാന്‍ ഒരു വര്‍ഷം കൂടിയേ ഉള്ളു. ഞാന്‍ കാരണമാണ് അവള്‍ക്ക് മിനിക്കൂപ്പര്‍ അവള്‍ക്ക് കിട്ടിയതെന്നാണ് അനൂപ് പറയുന്നത്. അവള്‍ എന്നോട് പല കാര്യങ്ങളും സംസാരിക്കാറുണ്ട്. മീനൂട്ടി സിനിമയിലേക്ക് വരാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചാല്‍ അറിയില്ല. ആദ്യം ഡോക്ടറാവട്ടെ, അത് കഴിഞ്ഞിട്ട് അഭിനയം നോക്കാമല്ലോ എന്നാണ് പറഞ്ഞത് എന്നും അനൂപ് പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…