ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അമ്മയായതിന് ശേഷമുള്ള ദിനങ്ങള്‍ ആഘോമാക്കുകയാണ് പ്രിയതാരം ആലിയ ഭട്ട്. ഇപ്പോള്‍ പൊതുവേദിയിലും ഏറെ സജീവമാണ് താരം. വീണ്ടും മെലിഞ്ഞ് സുന്ദരിയായിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ വിശേഷങ്ങള്‍ക്കപ്പുറം ഇടയ്ക്ക് കിടിലന്‍ ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാറുണ്ട്.
ഇന്ന് തന്റെ ഭര്‍ത്താവായ രണ്‍ബീറിനെ താന്‍ ആദ്യമായി കാണുമ്പോള്‍ തനിക്ക് വെറും ഒമ്പത് വയസായിരുന്നുവെന്നാണ് ആലിയ പറയുന്നത്. ബാലതാരമായി അഭിനയിക്കാന്‍ ചെന്നപ്പോഴായിരുന്നു അത്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ബ്ലാക്ക് എന്ന ചിത്രത്തിന്റെ ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു എന്നും ആലിയ പറയുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…