Categories: latest news

അന്നെനിക്ക് ഒമ്പത്‌ വയസായിരുന്നു; രണ്‍ബീറിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് ആലിയ

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അമ്മയായതിന് ശേഷമുള്ള ദിനങ്ങള്‍ ആഘോമാക്കുകയാണ് പ്രിയതാരം ആലിയ ഭട്ട്. ഇപ്പോള്‍ പൊതുവേദിയിലും ഏറെ സജീവമാണ് താരം. വീണ്ടും മെലിഞ്ഞ് സുന്ദരിയായിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ വിശേഷങ്ങള്‍ക്കപ്പുറം ഇടയ്ക്ക് കിടിലന്‍ ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാറുണ്ട്.

ഇന്ന് തന്റെ ഭര്‍ത്താവായ രണ്‍ബീറിനെ താന്‍ ആദ്യമായി കാണുമ്പോള്‍ തനിക്ക് വെറും ഒമ്പത് വയസായിരുന്നുവെന്നാണ് ആലിയ പറയുന്നത്. ബാലതാരമായി അഭിനയിക്കാന്‍ ചെന്നപ്പോഴായിരുന്നു അത്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ബ്ലാക്ക് എന്ന ചിത്രത്തിന്റെ ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു എന്നും ആലിയ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

6 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago