Nandhana varma
സോഷ്യല്‍ മീഡിയയില്‍ ഗ്ലാമറസ് ചിത്രങ്ങള്‍ കൊണ്ട് വൈറലായ താരമാണ് നന്ദന വര്‍മ. വളരെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളാണ് നന്ദന സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്. മോശം കമന്റിടുന്ന സദാചാരവാദികള്‍ക്ക് കണക്കിനു കൊടുക്കാനും താരം സമയം കണ്ടെത്താറുണ്ട്. 2002 ജൂലൈ 14 നാണ് നന്ദനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 21 വയസാണ് പ്രായം.
ലാല്‍ ജോസ് ചിത്രമായ അയാളും ഞാനും തമ്മില്‍ ആണ് നന്ദനയെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാക്കിയത്. അതില്‍ കലാഭവന്‍ മണിയുടെ മകളായാണ് നന്ദന അഭിനയിച്ചത്.
പൃഥ്വിരാജിനൊപ്പമുള്ള ഇമോഷണല്‍ രംഗം ആരാധകര്‍ മറന്നു കാണില്ല ! 1983, റിങ് മാസ്റ്റര്‍, ലൈഫ് ഓഫ് ജോസൂട്ടി, മിലി, ഗപ്പി, സണ്‍ഡെ ഹോളിഡേ, അഞ്ചാം പാതിര, വാങ്ക്, ഭ്രമം തുടങ്ങിയവയാണ് നന്ദനയുടെ ശ്രദ്ധേയമായ സിനിമകള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നന്ദന. അവധിക്കാല ആഘോഷ ചിത്രങ്ങളെല്ലാം നന്ദന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ മാര്ട്ടിന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…