ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ ജീവിതവും ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. അഭയയുമൊത്തുള്ള ജീവിതമായിരുന്നു ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചത്.
പിന്നീട് അഭയയെ ഉപേക്ഷിച്ച് ഗോപി സുന്ദര്‍ അമൃതയെ വിവാഹം ചെയ്തു. ഇപ്പോള്‍ അമൃതയ്‌ക്കൊപ്പവും അദ്ദേഹത്തെ കാണാനില്ല. ആ ബന്ധവും വേര്‍പിറഞ്ഞോ എന്ന് ആരാധകര്‍ സംശയത്തിലാണ്.
ഇപ്പോള്‍ ഗോപിസുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രിയ നായര്‍. അതിന് രസകരമായ കുറിപ്പും നല്‍കിയിട്ടുണ്ട്. ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങള്‍, അവന്‍ എന്നെ സ്‌നേഹിക്കുകയും എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു.’ എന്നാണ് ഗോപി സുന്ദറിനെ കുറിച്ച് പ്രിയ നായര്‍ പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഗോപിയെ ടാഗ് ചെയ്യുകയും ചെയ്തിരിക്കുകയാണ്
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…