Categories: latest news

ഞാന്‍ സ്‌നേഹിക്കുന്നയാളുടെ കൂടെയുള്ള സന്തോഷ നിമിഷം: ഗോപി സുന്ദറിനൊപ്പം പ്രിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ ജീവിതവും ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. അഭയയുമൊത്തുള്ള ജീവിതമായിരുന്നു ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചത്.

പിന്നീട് അഭയയെ ഉപേക്ഷിച്ച് ഗോപി സുന്ദര്‍ അമൃതയെ വിവാഹം ചെയ്തു. ഇപ്പോള്‍ അമൃതയ്‌ക്കൊപ്പവും അദ്ദേഹത്തെ കാണാനില്ല. ആ ബന്ധവും വേര്‍പിറഞ്ഞോ എന്ന് ആരാധകര്‍ സംശയത്തിലാണ്.

ഇപ്പോള്‍ ഗോപിസുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രിയ നായര്‍. അതിന് രസകരമായ കുറിപ്പും നല്‍കിയിട്ടുണ്ട്. ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങള്‍, അവന്‍ എന്നെ സ്‌നേഹിക്കുകയും എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു.’ എന്നാണ് ഗോപി സുന്ദറിനെ കുറിച്ച് പ്രിയ നായര്‍ പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഗോപിയെ ടാഗ് ചെയ്യുകയും ചെയ്തിരിക്കുകയാണ്

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

2 days ago

സ്‌റ്റൈലിഷായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

കിടിലന്‍ പോസുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

മനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 days ago