Categories: latest news

എന്നെയല്ലാതെ വേറെ ആരെങ്കിലും നോക്കിക്കൂടെ; കഥ കേട്ട ശേഷം ജയറാം ചോദിച്ചു

തന്റെ സിനിമ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കും ‘അബ്രഹാം ഓസ് ലര്‍’ എന്ന് ജയറാം. സിനിമയുടെ കഥ കേട്ടപ്പോള്‍ എന്നെ തന്നെയാണോ ഈ സിനിമയിലേക്ക് ആദ്യമായി പരിഗണിച്ചതെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനോട് ജയറാം ചോദിച്ചു. എന്നാല്‍ തന്റെ അബ്രഹാം ഓസ് ലറായി ജയറാമിനെ തന്നെയാണ് താന്‍ മനസില്‍ കണ്ടതെന്നായിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്റെ മറുപടി.

Jayaram

തന്നെയല്ലാതെ വേറെ ആരെയെങ്കിലും പരിഗണിച്ചൂടെ എന്ന് മിഥുനോട് ചോദിച്ചിരുന്നു. ഒന്ന് രണ്ടു സീന്‍ ഷൂട്ട് ചെയ്ത കഴിഞ്ഞപ്പോള്‍ താന്‍ ഓക്കെയാണോ എന്ന് ജയറാം മിഥുനോട് ചോദിച്ചു. ഇപ്പോഴും തന്നെ മാറ്റാന്‍ സമയമുണ്ടെന്നാണ് ജയറാം മിഥുനോട് പറഞ്ഞത്. എന്നാല്‍ താന്റെ അബ്രഹാം ഓസ് ലറായി ജയറാം തന്നെ മതിയെന്ന് മിഥുന്‍ ഉറപ്പിക്കുകയായിരുന്നു.

ജനുവരി 11 നാണ് ഓസ് ലര്‍ തിയറ്ററുകളിലെത്തുക. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ജയറാം പൊലീസ് വേഷത്തിലാണ് എത്തുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് പോസുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

7 minutes ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

12 minutes ago

ട്രാഫിക് എന്റെ ഇമേജ് മാറ്റിയ സിനിമ; കുഞ്ചാക്കോ ബോബന്‍

തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…

1 hour ago

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

16 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago