Categories: latest news

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഗ്ലാമറസ് റോളുകളിലൂടെയും നാടന്‍ വേഷങ്ങളിലും തിളങ്ങിയ താരമാണ് റായി ലക്ഷ്മി. മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും എല്ലാം നല്ല വേഷത്തില്‍ താരം തിളങ്ങിയിട്ടുണ്ട്.

2005ല്‍ തമിഴ് ചിത്രം കര്‍ക്ക കാസാദാര എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലക്ഷ്മി റായിയുടെ സിനിമ അരങ്ങേറ്റം. എന്നാല്‍ 2011 മുതലാണ് താരത്തിന്റെ പല സിനിമകളും ഏറെ ശ്രദ്ധ നേടുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഷിയാസ് തന്നെ അനിയത്തിയായാണ് കാണുന്നത്

അഭിനയവും മോഡലിംഗുമൊക്കെയായി ആക്ടീവാണ് ഷിയാസ് കരീം. അടുത്തിടെ…

2 hours ago

സ്വന്തം കാലില്‍ നിന്ന ശേഷം മതി കല്യാണം; കങ്കണ

ഗ്രേറ്റര്‍ നോയിഡയിലേയും ഭോപ്പാലിലേയും യുവതികളുടെ മരണം രാജ്യത്ത്…

2 hours ago

മമ്മൂക്കയാണ് ദൃശ്യം ചെയ്യാന്‍ നിര്‍ബന്ധിച്ചത്; മീന

'ദൃശ്യം 3' പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി ഏതാനും…

2 hours ago

ലാലേട്ടന്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു; ചോദ്യവുമായി വീണ

ദൃശ്യം' ഫ്രാഞ്ചൈസിയിലെ പുതുമുഖമാണ് വീണ നന്ദകുമാര്‍. ഒരു…

2 hours ago

മനുഷ്യത്വം ഇല്ലാത്തവന്‍; രവി മോഹന് മറുപടിയുമായി ഖുശ്ബു

നടന്‍ രവി മോഹന്റെ ആരോപണ?ങ്ങള്‍ക്ക് മറുപടി നല്‍കി…

2 hours ago

മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

2 hours ago