ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നൈല ഉഷ. ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ആണ് നൈല ഉഷയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സുരേഷ് ഗോപിയുടെ നായികയായാണ് നൈല അഭിനയിച്ചിരിക്കുന്നത്. സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി.
മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നൈല ഉഷ. പിന്നീട് ഒട്ടേറെ നല്ല സിനിമകളില്‍ താരം സാന്നിധ്യമറിയിച്ചു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
ഇപ്പോള്‍ മകനെക്കുറിച്ചാണ് നൈല സംസാരിക്കുന്നത്. അവന്‍ വളരെ നാണക്കാരനാണ് എന്നാണ് നൈല പറയുന്നത്. അവനെ ആളുകള്‍ ശ്രദ്ധിക്കുന്നതൊന്നും അവന് താല്പര്യമില്ലാത്ത കാര്യമാണ്. പുറത്തൊക്കെ പോകുമ്പോള്‍ എന്നെ കണ്ട് ആളുകള്‍ വന്നാല്‍ അവന്‍ പതിയെ അവിടെ നിന്ന് മാറി മറ്റെവിടെയെങ്കിലും പോയി നില്‍ക്കും. ആളുകള്‍ ഫോട്ടോ എടുത്തോട്ടെ എന്നൊക്കെ ചോദിക്കുമ്പോള്‍ മോന് താത്പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ ഒഴിവാക്കാറുണ്ട്. അമ്മ ഒരു ആക്ടറാണെന്ന് അവന്‍ എവിടെയും പറയില്ല എന്നും താരം പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…