തമാശ എന്ന സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ ഏറെ ജനപ്രീതി സമ്പാദിച്ച നടിയാണ് ചിന്നു ചാന്ദ്‌നി. ഭീമന്റെ വഴി എന്ന സിനിമയിലും നല്ല ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്യാന്‍ താരത്തിന് സാധിച്ചു. ഇപ്പോള്‍ മമ്മൂട്ടി ചിത്രം കാതല്‍ ദി കോറിലാണ് താരം അവസാനമായി അഭിനയിച്ചിരിക്കുന്നത്.
ഇപ്പോള്‍ തമാശ സിനിമയില്‍ അഭിനയിച്ച ഒരും രംഗത്തെക്കുറിച്ച് പറയുകയാണ് താരം. തമാശ എന്ന സിനിമയില്‍ ഞാന്‍ ലൈവില്‍ വരുന്ന സീനുണ്ട്. അതില്‍ അത്രയും സങ്കടം വരാന്‍ സങ്കടമുള്ള കാര്യങ്ങളൊക്കെ ആലോചിച്ചിരുന്ന് രാത്രിയായപ്പോള്‍ എനിക്ക് സങ്കടം സഹിക്കാന്‍ പറ്റുന്നില്ല. ഒമ്പത് മണി കഴിയാറായതിനാല്‍ നാളെ ഷൂട്ട് ചെയ്യാമെന്ന് സമീറിക്ക പറഞ്ഞു.
രാവിലെ വരുമ്പോഴും എനിക്ക് സങ്കടമാണ്. കാരണം ഉള്ളിലെ സങ്കടം മുഴുവന്‍ ഓര്‍ത്തെടുത്ത് കരഞ്ഞു. എന്നെക്കൊണ്ട് പറ്റില്ല, ഡയലോ?ഗ് വിട്ട് പോകുമെന്ന് കരുതി ഷോട്ടിന് തൊട്ട് മുമ്പ് തയ്യാറെടുപ്പ് നടത്തി ഷൂട്ട് ചെയ്തു. അന്നും എന്ത് ടെക്‌നിക്ക് യൂസ് ചെയ്യണമെന്ന് വ്യക്തമായി അറിയില്ല എന്നും താരം പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…