Categories: latest news

സ്‌റ്റൈലിഷ് ലുക്കുമായി പാര്‍വതി തിരുവോത്ത്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഇത്തരത്തില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

ഇത് ഞങ്ങളുടെ വയറ്റിപ്പിഴപ്പാണ്, രേഖ രതീഷ്

സീരിയല്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ്…

2 hours ago

നീയാണ് ആദ്യം മരിക്കുന്നതെങ്കില്‍ പിന്നാലെ ഞാനും വരും; സൂര്യയോട് ജ്യോതിക

സിനിമാ പ്രേമികള്‍ ഏറെ സ്‌നേഹിക്കുന്ന താര ദമ്പതികളാണ്…

2 hours ago

അടുത്ത കുട്ടി എന്നിലൂടെയാവില്ല; സെയ്ഫിന് മറുപടിയുമായി കരീന

തങ്ങളുടെ പതിനാലാം വിവാഹവാര്‍ഷികാഘോഷത്തിന് തൊട്ടടുത്ത ദിവസം, നെറ്റ്ഫ്‌ലിക്‌സ്…

2 hours ago

വര്‍ഷങ്ങളായുള്ള നൃത്തം കാല്‍ക്കുഴയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കി: ശോഭന

ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികള്‍ക്ക് ശോഭന. നൃത്തത്തിലും…

2 hours ago

ഞാന്‍ പിശുക്കിയാണ്, നിഖില വിമല്‍

പണം താന്‍ ഇന്‍വെസ്റ്റ് ചെയ്യാറില്ലെന്നും സേവ് ചെയ്യുകയാണ്…

2 hours ago

ഇപ്പോള്‍ നാട് അറിയപ്പെടുന്നത് എന്റെ പേരില്‍: കളിയാക്കിയവര്‍ക്ക് മറുപടിയുമായി കൈലാഷ്

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൈലാഷ്. നായകനായും സഹനടനായുമെല്ലാം…

2 hours ago