പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മൈഥിലി. വിവാഹവും അതിനുശേഷം കുഞ്ഞും പിറന്നതോടെ താരം സിനിമയില്‍ സജീവമല്ലാതായി. ഇപ്പോള്‍ അമ്മക്കാലം ആഘോഷിക്കുകയാണ് താരം.
കേരള കഫേ, ചട്ടമ്പിനാട്, നല്ലവന്‍, ശിക്കാര്‍, സാള്‍ട്ട് ആന്റെ പെപ്പര്‍, ഞാനും എന്റെ ഫാമിലിയും, ഈ അടുത്ത കാലത്ത്, മാറ്റിനി, വെടിവഴിപാട്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നിവയാണ് മൈഥിലി അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍.
ഇപ്പോള്‍ ഭര്‍ത്താവ് സമ്പത്തിനെക്കുറിച്ചും മകനെക്കുറിച്ചും സംസാരിക്കുകയാണ് മൈഥിലി. സമ്പത്തിനെപോെലാരു ഭര്‍ത്താവിനെയും അരുമയായൊരു കുഞ്ഞിനേയും ലഭിച്ചതാണ് തന്റെ ഏറ്റവും വലിയ ഭാ?ഗ്യമെന്നാണ് മൈഥിലി പറയുന്നത്.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…