സീരീലയിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ് ക്രിസ്റ്റി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്.
തന്റെ വിശേഷങ്ങളും മേക് ഓവര്‍ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുമുണ്ട്.
ഓമനിച്ചു വളര്‍ത്തിയ വീട്ടിലെ വളര്‍ത്തു നായ മരിച്ചു പോയതിന്റെ വിഷമത്തിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി ആലീസും കുടുംബവും. കഴിഞ്ഞ ദിവസമാണ് സോണി മോന്‍ എന്ന നായയെ നഷ്ടമായതിനെ കുറിച്ചും അവന്‍ തങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു എന്നും കുറിച്ച്, വികാരഭരിതമായ പോസ്റ്റുകളുമായി ആലീസ് എത്തിയിരുന്നു. ഇപ്പോള്‍ ആ വിഷമം മറകടക്കാന്‍ പുതിയ ഒരു നായിയെ ദത്തെടുത്തിരിക്കുകയാണ് ഇവര്‍. ഇക്കാര്യവും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…