കെട്ട്യോളാണെന്റെ മാലാഖ എന്ന സിനമയിലൂടെ സ്ലീവാച്ചന്റെ ഭാര്യയായി മലയാളികളുടെ മനം കവര്‍ന്ന താരമാണ് വീണ നന്ദകുമാര്‍. തലയില്‍ നിറയെ മുടിയുമായി എത്തിയ മലയാളിത്തമുള്ള ഒരു നടി. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികള്‍ വീണയെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.
ഇപ്പോള്‍ വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെക്കുറിച്ചും വീണ സംസാരിക്കുന്നുണ്ട്. വളരെ വലിയ വിമര്‍ശനങ്ങള്‍ ഞാന്‍ നേരിട്ടിട്ടില്ല. എങ്കിലും നമ്മള്‍ ചെയ്യാനും പറയാനും ഉള്ളത് ചെയ്യുകയും പറയുകയും തന്നെ വേണം. ആളുകള്‍ അതിനെ വിമര്‍ശിക്കും. അതിനെ തള്ളിക്കളയാന്‍ കഴിയണമെന്നാണ് വീണ പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്ലാല്.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്വശി. 1977ല്…
തെന്നിന്ത്യയില് ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…