മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍. അതിനാല്‍ തന്നെ ശാലീന സുന്ദരിയായും വീട്ടമ്മയായും അങ്ങനെ എല്ലാ റോളുകളിലും താരം സിനിമയില്‍ തിളങ്ങി നിന്നു.
ദിലീപിനെ വിവാഹം കഴിച്ചതോടെ താരം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. എന്നാണ് ദിലീപിനൊപ്പം പല ചടങ്ങുകളിലും താരം പങ്കെടുക്കാറുമുണ്ട്.
ഇപ്പോള്‍ ബ്ദത്തിന്റെ പേരില്‍ കേട്ടിട്ടുള്ള പരിഹാസങ്ങളെ കുറിച്ചും സിനിമയില്‍ നിന്നുണ്ടായ ഒരു വേദനിപ്പിച്ച അനുഭവത്തെ കുറിച്ചുമൊക്കെ സംസാരിക്കുന്ന കാവ്യയുടെ വീഡിയോയാണ് വൈറലാകുന്നത്. തന്റെ ശബ്ദം ആണിന്റെ ശബ്ദമാണ് പലരും പറയുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ടെന്നും ഒരിക്കല്‍ മമ്മൂട്ടിക്ക് പകരം ഡബ്ബ് ചെയ്യാനായി തന്നെ വിളിപ്പിച്ചിട്ടുണ്ടെന്നുമാണ് കാവ്യ പറയുന്നത്.
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ അതിഥി രവി.…