ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. എംജിക്കൊപ്പം എല്ലാ വേദികളിലും യാത്രകളിലും ഭാര്യയും ഒപ്പമുണ്ടാകാറുണ്ട്.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ലേഖ. ഫോട്ടോകളും വീഡിയോകളും എല്ലാം അവര്‍ പങ്കുവെക്കാറുണ്ട്. കൂടാതെ സ്വന്തമായി ഒരു യൂട്യബ് ചാനലും ലേഖയ്ക്കുണ്ട്. അതിലും വീഡിയോകള്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ ഭാര്യ ലേഖയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് എംജി. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആശുപത്രിയില്‍ കഴിഞ്ഞ നാളുകളേക്കുറിച്ച് കുറിപ്പുമായി നടി റോഷ്‌ന…
വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…