Categories: latest news

ഭര്‍ത്താവാണ് അന്ന് എനിക്ക് വേണ്ടി വീട്ടുകാരോട് സംസാരിച്ചത്: ദുര്‍ഗ കൃഷ്ണ

ചുരുക്കം സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ദുര്‍ഗ കൃഷ്ണ. 2017 ല്‍ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. കോഴിക്കോട് സ്വദേശിനിയാണ്.

പ്രേതം 2, ലൗ ആക്ഷന്‍ ഡ്രാമ, ഉടല്‍, കുടുക്ക് 2025 എന്നിവയാണ് ദുര്‍ഗയുടെ ശ്രദ്ധേയമായ സിനിമകള്‍. ബോള്‍ഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്.

നിര്‍മ്മാതാവ് അര്‍ജുനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. കുടുക്കിലെ ലിപ്പ്‌ലോക്ക് സീന്‍ ചെയ്യാന്‍ പിന്തുണ നല്‍കിയത് ഭര്‍ത്താവാണ്. അര്‍ജുന്‍ ഓക്കെയാണെന്ന് പറഞ്ഞപ്പോള്‍ ലിപ് ലോക്ക് സീന്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് കഴിഞ്ഞ് ഞങ്ങളുടെ ടെന്‍ഷന്‍ ഞങ്ങളുടെ വീട്ടുകാര്‍ എങ്ങനെയായിരിക്കും ഇതിനോട് പ്രതികരിക്കുക എന്നതായിരുന്നു. ഞാന്‍ എന്റെ വീട്ടില്‍ പറഞ്ഞപ്പോള്‍ കുഴപ്പമൊന്നുമില്ല. ഉണ്ണിയേട്ടന്‍ വീട്ടില്‍ ഉണ്ണിയേട്ടന്‍ തന്നെയാണ് എനിക്ക് വേണ്ടി സംസാരിച്ചത്. അങ്ങനെയൊരു ഭര്‍ത്താവിനെ കിട്ടിയത് തന്നെ ഭാഗ്യമാണെന്നാണ് ദുര്‍ഗ്ഗ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago