Categories: latest news

അക്കാര്യത്തിന് വേണ്ടി ഒരിക്കലും കലഹിച്ചിട്ടില്ല: അഹാന

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.

ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്. ഇതോടൊപ്പം താരത്തിന്റെ യൂട്യൂബ് ചാനലും വളരെ ട്രെന്‍ഡിംഗ് ആണ്. നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയും കുറിപ്പുമാണ് ശ്രദ്ധനേടുന്നത്. വാഴയിലയില്‍ വിളമ്പിയ സ?ദ്യ ആസ്വദിച്ച് കഴിക്കുന്ന രണ്ടര വയസുകാരി അഹാനയാണ് വീഡിയോയിലുള്ളത്. 1998ല്‍ പകര്‍ത്തിയ വീഡിയോയാണ് താരപുത്രി പങ്കിട്ടിരിക്കുന്നത്. ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ ഒരിക്കലും മാതാപിതാക്കളുമായി കുട്ടിക്കാലത്ത് തനിക്ക് കലഹിക്കേണ്ടി വന്നിട്ടില്ലെന്നും ഇപ്പോഴുള്ളത് പോലെ തന്നെ അന്നും താന്‍ ഭക്ഷണപ്രിയയായിരുന്നുവെന്നുമാണ് അഹാന കുറിപ്പിലൂടെ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago