Categories: latest news

ഫ്ലോറൽ ഔട്ട്ഫിറ്റിൽ ചൂടൻ ചിത്രങ്ങളുമായി ഏമി ജാക്സൻ

അടിപൊളി ഫൊട്ടോസുമായി വീണ്ടും ആരാധകരെ അമ്പരിപ്പിച്ച് ഏമി ജാക്സൻ. ഇന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് അഭിനേത്രിയാണ് ഏമി ജാക്സൻ. 

മോഡലിംഗിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഏമി ജാക്സൻ തമിഴ് സിനിമകളിലെ സജീവ സാനിധ്യമാണ്. ഹിന്ദി, കന്നഡ, തെലുങ്കു ചിത്രങ്ങളിലും താരം തന്റെ സാനിധ്യമറിയിച്ചിട്ടുണ്ട്. 

2010ൽ പുറത്തിറങ്ങിയ മദ്രാസി പട്ടണമാണ് ഏമിയുടെ സിനിമ അരങ്ങേറ്റത്തിന് നാടികുറിക്കുന്നത്. ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. 

പിന്നീട്  കോളിവുഡിൽ കൃത്യമായ ഇടവേളകളിൽ ഏമിയുടെ ചിത്രങ്ങളെത്താൻ തുടങ്ങി. ഇൻഡസ്ട്രി ഹിറ്റുകളായ ഐ, തെറി തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. 

സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ് ഏമി ജാക്സൺ. തന്റെ വിശേഷങ്ങളെല്ലാം താരം ഇൻസ്റ്റാഗ്രാം വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്. 

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

59 minutes ago

ചിരിച്ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 hour ago

സ്ലീവ്‌ലെസ്സില്‍ അടിപൊളിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 hour ago

സാരിയില്‍ മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 hour ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

23 hours ago

നാടന്‍ ലുക്കുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago