Categories: latest news

ഡിന്നറെന്താണെന്ന് ചോദിച്ചാല്‍ ഓപ്ഷന്‍സ് നിരത്തും; ഭാര്യയെക്കുറിച്ച് രവീന്ദര്‍

ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു നടി മഹാലക്ഷ്മിയും സംവിധായകന്‍ രവിന്ദര്‍ ചന്ദ്രശേഖരന്റെയും വിവാഹം. രവിന്ദറിന്റെ ഭാരം തന്നെയായിരുന്നു പ്രധാന പ്രശ്‌നം. പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.

രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹം ചെയ്തത് എന്ന് പോലും പറഞ്ഞവരുണ്ടായിരുന്നു. അത്തരത്തില്‍ വലിയ രീതിയിലുള്ള ബോഡി ഷെയിമിങ്ങാണ് വിവാഹത്തിന് ശേഷം ഇവര്‍ക്ക് നേരിടേണ്ടി വന്നത്.

ഇപ്പോള്‍ മഹാലക്ഷ്മിയുടെ പാചകത്തെക്കുറിച്ച് സംസാരിക്കുകയാണ് രവീന്ദര്‍ രാത്രി ഡിന്നറെന്താണെന്ന് ചോദിച്ചാല്‍ വാട്‌സ്ആപ്പില്‍ അവള്‍ ഓപ്ഷനുകളിടും. ഇം?ഗ്ലീഷില്‍ പല വിഭവങ്ങളുടെ പേര് പറയും. ഒരിക്കല്‍ മനസിലാകുന്നില്ലെന്ന് പറഞ്ഞാല്‍ ചപ്പാത്തിയും മുട്ടക്കറിയുമാണെന്ന് പറഞ്ഞു. സാധാരണ ഭക്ഷണങ്ങള്‍ക്കെല്ലാം വലിയ പേരില്‍ വിശേഷിപ്പിക്കുന്നത് മഹാലക്ഷ്മിയുടെ ശീലമാണെന്നും രവീന്ദര്‍ ചിരിച്ച് കൊണ്ട് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

40 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago