Categories: latest news

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്: കല്യാണി പ്രിയദര്‍ശന്‍

ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ സ്ഥാനമറിയിക്കാന്‍ സാധിച്ചിട്ടുള്ള താരങ്ങളാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളാണ് കല്യാണി. ടോവിനോയ്ക്ക് ഒപ്പമുള്ള തല്ലുമാലയാണ് അവസാനം റിലീസ് ചെയ്ത സിനിമ.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

മൈക്കിള്‍ ഫാത്തിമയാണ് താരത്തിന്റെ പുതിയ ചിത്രം. ഐ.എസ്.എല്‍ കമന്റേറ്ററാവാന്‍ ആ?ഗ്രഹിക്കുന്ന ഫാത്തിമ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തിന്റെ നിര്‍മാണ സമയത്തെ ഒരു ത്രോബാക്ക് ചിത്രം പങ്കുവെച്ചിരിക്കുകയാണ് കല്യാണി. മലപ്പുറത്തുകാരിയാണ് ഫാത്തിമ എന്ന കഥാപാത്രം എന്നതിനാല്‍ സിനിമയിലുടനീളം മലപ്പുറം ഭാഷയാണ് കല്യാണിക്ക്. താരം തന്നെയാണ് കഥാപാത്രത്തിനായി ഡബ്ബ് ചെയ്തിരിക്കുന്നതും. ഈ സമയത്തെടുത്ത ഒരു ചിത്രമാണ് കല്യാണി ഇപ്പോള്‍ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. സ്‌കൂളിലായിരിക്കുമ്പോള്‍പ്പോലും ഇത്ര ആത്മാര്‍ത്ഥമായി പഠിച്ചിട്ടില്ലെന്നാണ് ഈ ചിത്രത്തിന് കല്യാണി നല്‍കിയ തലക്കെട്ട്.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

59 minutes ago

മനോഹരിയായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ പോസുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

അടിപൊളി ചിത്രങ്ങളുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ.. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

1 hour ago

ഗ്ലാമറസ് പോസുമായി അഭിരാമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago