ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ശ്രീക്കുട്ടി എന്ന നടി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. പിന്നീട് നല്ല സീരിയലുകളുടെ ഭാഗമാകാനും ശ്രീക്കുട്ടിക്ക് സാധിച്ചിരുന്നു.
നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. സസ്‌നേഹം എന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. വിവാഹത്തോടെയായിരുന്നും ശ്രീക്കുട്ടി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്.
ഇപ്പോള്‍ 11 -ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ശ്രീക്കുട്ടി. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം കേക്ക് മുറിച്ചാണ് താരം ആഘോഷിച്ചത്.
ഉത്തരേന്ത്യയില് ഏറെ ആരാധകരുള്ള നടിയാണ് കാജല് അഗര്വാള്.…
സോഷ്യല് മീഡിയയില് ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…