ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അമ്മയായതിന് ശേഷമുള്ള ദിനങ്ങള്‍ ആഘോമാക്കുകയാണ് പ്രിയതാരം ആലിയ ഭട്ട്. ഇപ്പോള്‍ പൊതുവേദിയിലും ഏറെ സജീവമാണ് താരം. വീണ്ടും മെലിഞ്ഞ് സുന്ദരിയായിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ വിശേഷങ്ങള്‍ക്കപ്പുറം ഇടയ്ക്ക് കിടിലന്‍ ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ ആലിയയെക്കുറിച്ച് മനസ് തുറക്കുകയാണ് ഭര്‍ത്താവ് രണ്‍ബീര്‍. എല്ലാ സാധനങ്ങളും വൃത്തിയായി അതൊക്കെ ഇരിക്കുന്നിടത്ത് തന്നെ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതിനാല്‍ ‘പെര്‍ഫെക്ഷനിസ്റ്റ്’ ആകാറുണ്ട്. ഇക്കാര്യത്തില്‍ തന്റെ നിലപാടിന്റെ വിപരീതമാണ് ആലിയയ്ക്ക്. അവള്‍ കുളി കഴിഞ്ഞ് ഷവറില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ അവളുടെ ടവല്‍ തറയിലേക്ക് ഇടും. ഞാനാണ് എപ്പോഴും അവളുടെ ടവല്‍ എടുത്ത് ബാസ്‌കറ്റില്‍ ഇടാറുള്ളത്. അതൊക്കെ മനസിലാക്കി പെരുമാറുന്നിടത്താണ് വിവാഹം വിജയകരമാകുന്നതെന്ന് ഞാന്‍ കരുതുന്നതായിട്ടും രണ്‍ബീര്‍ പറയുന്നു.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…