ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ് കാളിദാസ് ജയറാം. സിനിമയില്‍ ജയറാമിന്റെ മകനായി തന്നെ അഭിനയിക്കാന്‍ കാളിദാസിന് ഭാഗ്യം വഭിച്ചു. വളര്‍ന്നപ്പോള്‍ നായകനായും താരം സിനിമയില്‍ സജീവമായി.
കഴിഞ്ഞ ആഴ്ചയായിരുന്നു കാളിദാസിന്റെ വിവാഹ നിശ്ചയം. നടിയും മോഡലുമായ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നതോടെ കൂടുതല്‍ അവേശത്തിലായിരിക്കുകയാണ് കാളിദാസിന്റെ മാത്രമല്ല ജയറാമിന്റെയും പാര്‍വതിയുടെയും ആരാധകരും.
ഇപ്പോള്‍ കാളിദാസിനെക്കുറിച്ച് പറയുകയാണ് തരിണി. രണ്ടു വര്‍ഷം മുന്‍പാണ് കാളിദാസും താരിണിയും കണ്ടുമുട്ടിയത്. എന്നാല്‍ പരസ്പരം മനസിലാക്കാന്‍ 10 ദിവസത്തോളം സമയം വേണ്ടിവന്നു. ഒടുവില്‍ പരസ്പരം അനുയോജ്യരായ പങ്കാളികളാണ് തങ്ങള്‍ എന്ന് തിരിച്ചറിഞ്ഞു. അത്ഭുതകരമാം വണ്ണം തങ്ങള്‍ ഒത്തുപോയിരുന്നു എന്നും താരിണി പറയുന്നു. ബെസ്റ്റ് ഫ്രണ്ട് ഇപ്പോള്‍ ഭാവിവരനായതിന്റെ ത്രില്ലിലുമാണ് താനെന്ന് അവര്‍ പറഞ്ഞു.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…